---
title: "സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202334/kannur"
published_at: "2024-05-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631c8ee5e653_IMG-20240501-WA0012.jpg"
keywords: []
---

# സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **കണ്ണൂർ** : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 ഏപ്രിൽ മാസം പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി.

## Article Content

**കണ്ണൂർ** : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 ഏപ്രിൽ മാസം പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. അജിത് കുമാർ ഐ പി എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. കണ്ണൂർ സിറ്റി അഡിഷണൽ എസ് പി  രാജു പി കെ, പുരുഷോത്തമൻ കെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ), കണ്ണപുരം പോലീസ് സ്‌റ്റേഷൻ,  സുരേഷ്‌ബാബു വളപ്പിലാക്കണ്ടി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) പാനൂർ പോലീസ് സ്‌റ്റേഷൻ,  ശോഭന ഒ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) ഡിസ്ട്രിക്റ്റ് പോലീസ് കമ്മാൻ്റ് സെൻ്റർ കണ്ണൂർ സിറ്റി, ഗോപാലകൃഷ്‌ണൻ കെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ), കോസ്‌റ്റൽ പോലീസ് സ്‌റ്റേഷൻ, അഴിക്കൽ കണ്ണൂർ സിറ്റി. ബാബുരാജൻ പി.വി. സീനിയർ സിവിൽ പോലീസ് ഒഫീസർ, ട്രാഫിക് എൻഫോസ്മെന്റ്റ് യൂണിറ്റ് കണ്ണൂർ, സജീവൻ പി. ടി എച്ച്. സി ഡ്രൈവർ , എം.ടി. ഓഫീസ് ഡി. എച്ച്. ക്യൂ കണ്ണൂർ സിറ്റി, ജയകൃഷ്‌ണൻ തുണോളി ഡ്രമ്മർ ഡിസ്ട്രിക്റ്റ് ആംഡ് റിസർവ്, എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202334/kannur)