---
title: "#thaliparamba l എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202402/thaliparamba"
published_at: "2024-05-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663207263668e_IMG-20240501-WA0159.jpg"
keywords: []
---

# #thaliparamba l എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ടാക്സി സ്റ്റാൻ്റിന് സമീപം സമാപിച്ചു.

## Article Content

 **തളിപ്പറമ്പ**: എസ് ടി യു തളിപറമ്പ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവലോക തൊഴിലാളി ദിനം ആചരിച്ചു. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ടാക്സി സ്റ്റാൻ്റിന് സമീപം സമാപിച്ചു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ  എസ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.  സി ഉമ്മർ അധ്യക്ഷത വഹിച്ചു. അഡ്വ കൂട്ടുക്കൻ മൊയ്തു, എ പി ഇബ്രാഹിം, ഇസ്മായിൽ ഇച്ചൂട്ടി, എ പി റഷീദ്, ബാത്തലി മുസ്തഫ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202402/thaliparamba)