---
title: "#pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു"
english_title: "Pattiyam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202420/pattiyam"
published_at: "2024-05-01T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66321f85d63a4_IMG-20240501-WA0162(1).jpg"
keywords: []
---

# #pattiyam l ലോക തൊഴിലാളി ദിനം ആചരിച്ചു

> **Lead Summary:**  **പാട്ട്യം**: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് ഒയിസ്ക കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും പാട്യം ഗവ ആയുർവേദ ഡിസ്പെൻസറിയുടെയുംസഹകരണത്തോടുകൂടി പാട്യംകൊട്ടിയോടി ടൗണിൽ 50 വർഷമായി കപ്പ വില്‌പന ചെയ്ത് ഉപജീവന മാർഗം നയിച്ചുവരികയും, സിസ്പെൻസറിയിൽ ചികിത്സ തേടിയെത്താറുമുള്ള നാണിയമ്മയെ ആദരിച്ചു.

## Article Content

 **പാട്ട്യം**: ലോകതൊഴിലാളി ദിനത്തോടനുബന്ധിച്ച് ഒയിസ്ക കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും പാട്യം ഗവ ആയുർവേദ ഡിസ്പെൻസറിയുടെയുംസഹകരണത്തോടുകൂടി പാട്യംകൊട്ടിയോടി ടൗണിൽ 50 വർഷമായി കപ്പ വില്‌പന ചെയ്ത് ഉപജീവന മാർഗം നയിച്ചുവരികയും, സിസ്പെൻസറിയിൽ ചികിത്സ തേടിയെത്താറുമുള്ള നാണിയമ്മയെ ആദരിച്ചു.

ഒയിസ്ക ജില്ലാസെക്രട്ടറിയുംഡിസ്പെൻസറി ജീവനക്കാരനുമായ കക്കോത്ത്പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ പാട്യം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ സുജ ജി നായർ ഡിസ്പെൻസറിയിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗ ടീച്ചർ സജിത രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202420/pattiyam)