---
title: "വാക്ക് ഇൻ ഇന്റർവ്യൂ "
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202438/interview"
published_at: "2024-05-01T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663236575b199_images_(4)_(21).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ 

> **Lead Summary:**  **കൊട്ടിയൂർ** : ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിലെ 2024-ാം ആണ്ടത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കു ന്നതിനായി അപേക്ഷ സമർപ്പിച്ചവരുമായിട്ടുള്ള ഇൻറർവ്യൂ പുരുഷന്മാരുടേത് 03/05/2024ന് രാവിലെ 10 മണി മുതലും സ്ത്രീകളുടേത് 04/05/2024ന് രാവിലെ 10 മണി മുതലും ശ്രീ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

## Article Content

 **കൊട്ടിയൂർ** : ശ്രീ കൊട്ടിയൂർ മഹാക്ഷേത്രത്തിലെ 2024-ാം ആണ്ടത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കു ന്നതിനായി അപേക്ഷ സമർപ്പിച്ചവരുമായിട്ടുള്ള ഇൻറർവ്യൂ പുരുഷന്മാരുടേത് 03/05/2024ന് രാവിലെ 10 മണി മുതലും സ്ത്രീകളുടേത് 04/05/2024ന് രാവിലെ 10 മണി മുതലും ശ്രീ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ വെച്ച് നടക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202438/interview)