---
title: "വിളങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചനം"
english_title: "Condolences on the death of Vilangara Narayanan Bhattathiripad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20246/condolences-death-vilangara-narayanan-bhattathiripad"
published_at: "2022-01-11T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd322061a26_Picsart_22-01-11_12-57-47-050.jpg"
keywords: []
---

# വിളങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചനം

> **Lead Summary:** കൊട്ടിയൂർ ക്ഷേത്ര സമുദായി സ്ഥാനികനും, മലബാറിലെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്ന വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിൻ്റെ നിര്യാണത്തിൽ തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി, മാതൃ സമിതി എന്നിവ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.

## Article Content

കൊട്ടിയൂർ ക്ഷേത്ര സമുദായി സ്ഥാനികനും, മലബാറിലെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്ന വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിൻ്റെ നിര്യാണത്തിൽ തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി, മാതൃ സമിതി എന്നിവ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.

ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എം. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈ. പ്രസിഡണ്ട് രഘുനാഥൻ, സെക്രട്ടറി സോമസുന്ദരൻ, ട്രഷറർ ബാബുരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20246/condolences-death-vilangara-narayanan-bhattathiripad)