---
title: "കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു "
english_title: "Nadapuram native dies in road accident in Kashmir "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202549/nadapuram-native-dies-in-road-accident-in-kashmir"
published_at: "2024-05-02T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663327e360100_Untitled-1.jpg"
keywords: []
---

# കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു 

> **Lead Summary:** ശ്രീ­​ന​ഗ​ര്‍: കശ്‍മീരിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരണപെട്ടു. മ­​ല­​യാ­​ളി വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ന്‍ ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. നാ­​ദാ­​പു­​രം സ്വ­​ദേ­​ശി പി.​പി.​സ­​ഫ്­​വാന്‍ ആ­​ണ് മ­​രി­​ച്ച​ത്. അ­​പ­​ക­​ട­​ത്തി​ല്‍ 11 പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ­​തി​ല്‍ ആ­​റ് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്. കാ­​ഷ്­​മീ­​രി­​ലെ ബ­​നി­​ഹാ­​ളി​ല്‍ ബു­​ധ­​നാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം. വാ­​നി­​ലു­​ണ്ടാ­​യി­​രു­​ന്ന 16 പേ­​രി​ല്‍ 12 പേ​രും മ­​ല­​യാ­​ളി­​ക­​ളാ­​ണ്. മ­​ല­​പ്പു­​റം ബാ​സിം അ­​ബ്­​ദു​ല്‍­​ബാ­​രി , കു­​ന്ന­​മം­​ഗ­​ലം ഡാ­​നി­​ഷ് അ­​ലി തി­​രു­​വ­​ന­​ന്ത­​പു­​രം മു­​ഹ​മ്മ­​ദ് സു­​ഹൈ​ല്‍ , നാ­​ദാ­​പു­​രം ത​ല്‍­​ഹ­​ത് എ­​ന്നി­​വ­​രാ­​ണ് സാ­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ മ­​ല­​യാ­​ളി​ക​ള്‍.

## Article Content

ശ്രീ­​ന​ഗ​ര്‍: കശ്‍മീരിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരണപെട്ടു. മ­​ല­​യാ­​ളി വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ന്‍ ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. നാ­​ദാ­​പു­​രം സ്വ­​ദേ­​ശി പി.​പി.​സ­​ഫ്­​വാന്‍ ആ­​ണ് മ­​രി­​ച്ച​ത്. അ­​പ­​ക­​ട­​ത്തി​ല്‍ 11 പേ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ­​തി​ല്‍ ആ­​റ് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്. കാ­​ഷ്­​മീ­​രി­​ലെ ബ­​നി­​ഹാ­​ളി​ല്‍ ബു­​ധ­​നാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം. വാ­​നി­​ലു­​ണ്ടാ­​യി­​രു­​ന്ന 16 പേ­​രി​ല്‍ 12 പേ​രും മ­​ല­​യാ­​ളി­​ക­​ളാ­​ണ്. മ­​ല­​പ്പു­​റം ബാ​സിം അ­​ബ്­​ദു​ല്‍­​ബാ­​രി , കു­​ന്ന­​മം­​ഗ­​ലം ഡാ­​നി­​ഷ് അ­​ലി തി­​രു­​വ­​ന­​ന്ത­​പു­​രം മു­​ഹ​മ്മ­​ദ് സു­​ഹൈ​ല്‍ , നാ­​ദാ­​പു­​രം ത​ല്‍­​ഹ­​ത് എ­​ന്നി­​വ­​രാ­​ണ് സാ­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ മ­​ല­​യാ­​ളി​ക​ള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202549/nadapuram-native-dies-in-road-accident-in-kashmir)