---
title: "സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202552/goldrate"
published_at: "2024-05-02T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66332d09ae5b4_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6625 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 420 രൂപ വര്‍ധിച്ച് 53,000 ല്‍ എത്തി നില്‍ക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 60 രൂപ വര്‍ധിച്ച് 5525 രൂപയിലുമെത്തി.

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6625 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 420 രൂപ വര്‍ധിച്ച് 53,000 ല്‍ എത്തി നില്‍ക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 60 രൂപ വര്‍ധിച്ച് 5525 രൂപയിലുമെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202552/goldrate)