---
title: "#Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202605/wayanad"
published_at: "2024-05-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633614670f32_IMG-20240502-WA0174.jpg"
keywords: []
---

# #Wayanad  l മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം യുവതി മരിച്ച സംഭവം ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ കൈമാറി

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം നീർവാരം സ്വദേശി കുന്നുംപുറത്ത് നിഷ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബന്ധുവായ വിവേക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ എക്സ്പേർട്ട് പാനൽ ഒപ്പീനിയൻ ലഭിക്കുന്നതിനായി വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറി.

## Article Content

**മാനന്തവാടി** : മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവ്മൂലം നീർവാരം സ്വദേശി കുന്നുംപുറത്ത് നിഷ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ബന്ധുവായ വിവേക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ എക്സ്പേർട്ട് പാനൽ ഒപ്പീനിയൻ ലഭിക്കുന്നതിനായി വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202605/wayanad)