---
title: "#wayanad l  41 വർഷത്തെ സേവനത്തിനു ശേഷം  യാത്രയയപ്പ് നൽകി "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202621/wayanad"
published_at: "2024-05-02T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663373103a655_IMG-20240501-WA0201.jpg"
keywords: []
---

# #wayanad l  41 വർഷത്തെ സേവനത്തിനു ശേഷം  യാത്രയയപ്പ് നൽകി 

> **Lead Summary:** **തിരുനെല്ലി**: കഴിഞ്ഞ 41 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന തിരുനെല്ലി ഗുണ്ണികപ്പറമ്പ് അംഗനവാടിയിലെ പികെ സൗമിനി ടീച്ചർക്ക് തിരുനെല്ലി ഒന്നാം വാർഡ് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. മെമ്പർ ബിന്ദു സുരേഷ്, ടി സന്തോഷ് കുമാർ, പി കെ വാസുദേവൻ, ഉണ്ണി എ, മുരളീധരൻ, എം പത്മനാഭൻ, പി കെ കേശവനുണ്ണി, എം നാരായണൻ, ജീ പുരുഷോത്തമൻ, എം ആർ കൃഷ്ണൻ, എം വിജയൻ, സി എം സത്യ നാരായണൻ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വീണ സുരേഷ് നന്ദിയും പറഞ്ഞു.

## Article Content

**തിരുനെല്ലി**: കഴിഞ്ഞ 41 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന തിരുനെല്ലി ഗുണ്ണികപ്പറമ്പ് അംഗനവാടിയിലെ പികെ സൗമിനി ടീച്ചർക്ക് തിരുനെല്ലി ഒന്നാം വാർഡ് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പി എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. മെമ്പർ ബിന്ദു സുരേഷ്, ടി സന്തോഷ് കുമാർ, പി കെ വാസുദേവൻ, ഉണ്ണി എ, മുരളീധരൻ, എം പത്മനാഭൻ, പി കെ കേശവനുണ്ണി, എം നാരായണൻ, ജീ പുരുഷോത്തമൻ, എം ആർ കൃഷ്ണൻ, എം വിജയൻ, സി എം സത്യ നാരായണൻ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വീണ സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202621/wayanad)