---
title: "#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202627/thaliparamba"
published_at: "2024-05-02T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663377484ccd1_IMG-20240502-WA0162.jpg"
keywords: []
---

# #തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ**: സമസ്ത കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തൃച്ചംബരം തുളിസി ഹാളിൽ ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി വി രാമദാസ് വാര്യർ അധ്യക്ഷത വഹിച്ചു.

## Article Content

 **തളിപ്പറമ്പ**: സമസ്ത കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തൃച്ചംബരം തുളിസി ഹാളിൽ ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി വി രാമദാസ് വാര്യർ അധ്യക്ഷത വഹിച്ചു.

കെ വി ഉണ്ണികൃഷ്ണ വാര്യർ, ടി ഉണ്ണികൃഷ്ണൻ, വി വിഷ്ണു, ഒ സുശീല തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കലോത്സവ വിജയികൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202627/thaliparamba)