---
title: "കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍ "
english_title: " Woman Taken Into Custody In Connection With Newborn's Body  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202788/woman-taken-into-custody-in-connection-with-newborns-body"
published_at: "2024-05-03T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66349a315ae09_Police-1-1024x683.jpg"
keywords: []
---

# കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍ 

> **Lead Summary:** കൊ​ച്ചി: പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍. സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി­​ലെ താ­​മ­​സ­​ക്കാ­​രി­​യാ­​യ 23 വ­​യ­​സു­​കാ­​രി­​യാ­​ണ് ക­​സ്റ്റ­​ഡി­​യി­​ലു­​ള്ള​തെ​ന്ന് കൊ­​ച്ചി സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ എ­​സ്.​ശ്യാം­​സു­​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പീ­​ഡ­​ന­​ത്തി­​ന് ഇ­​ര­​യാ­​യെ­​ന്നാ­​ണ് ഇ­​വ​ര്‍ മൊ­​ഴി ന​ല്‍­​കി­​യ​ത്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ­​രു­​ടെ പേ­​രു­​വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ടാ­​നാ­​കി­​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ­​വ​ര്‍ കു­​റ്റം സ­​മ്മ­​തി­​ച്ചി​ട്ടു​ണ്ട്. ഇ­​ന്ന് രാ­​വി­​ലെ അ­​ഞ്ചോ­​ടെ­​യാ­​ണ് പ്ര­​സ­​വം ന­​ട­​ന്ന­​ത്. പെ­​ട്ടെ­​ന്നു​ണ്ടാ­​യ പ­​രി­​ഭ്രാ­​ന്തി­​യി​ലും വി­​ഷ­​മ­​ത്തി​ലും കു­​ട്ടി­​യെ താ­​ഴേ­​യ്­​ക്ക് വ­​ലി­​ച്ചെ­​റി­​യു­​ക­​യാ­​യി­​രു​ന്നു. കു­​ട്ടി ജ­​നി­​ച്ച­​പ്പോ­​ഴെ മ­​രി­​ച്ച​താ​ണോ അ​തോ കൊ­​ല­​പാ­​ത­​ക​മാ​ണോ എ­​ന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ​ഷ­​മേ ബോ­​ധ്യ­​മാ­​കൂ. ക­​സ്­​റ്റ­​ഡി­​യി­​ലു­​ള്ള യു­​വ­​തി​യും മാ­​താ­​പി­​താ­​ക്ക­​ളു­​മാ­​ണ് ഫ്ലാ­​റ്റി​ല്‍ താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. എ­​ന്നാ​ല്‍ മ­​ക​ള്‍ ഗ​ര്‍­​ഭി­​ണി­​യാ­​ണെ­​ന്ന് മാ­​താ­​പി­​താ­​ക്ക​ള്‍­​ക്ക് അ­​റി­​യി​ല്ലാ­​യി­​രു­​ന്നു. വൈ­​ദ്യ­​സ­​ഹാ­​യം ല­​ഭ്യ­​മാ­​ക്കാ​ന്‍ യു­​വ­​തി­​യെ ആ­​ശു­​പ­​ത്രി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും. ഇ­​വ​ര്‍­​ക്കെ­​തി­​രേ കൊ­​ല­​പാ­​ത­​ക­​ക്കു­​റ്റം ചു​മ­​ത്തി കേ­​സെ­​ടു­​ക്കു­​മെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു.

## Article Content

കൊ​ച്ചി: പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍. സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി­​ലെ താ­​മ­​സ­​ക്കാ­​രി­​യാ­​യ 23 വ­​യ­​സു­​കാ­​രി­​യാ­​ണ് ക­​സ്റ്റ­​ഡി­​യി­​ലു­​ള്ള​തെ​ന്ന് കൊ­​ച്ചി സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ എ­​സ്.​ശ്യാം­​സു­​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പീ­​ഡ­​ന­​ത്തി­​ന് ഇ­​ര­​യാ­​യെ­​ന്നാ­​ണ് ഇ­​വ​ര്‍ മൊ­​ഴി ന​ല്‍­​കി­​യ​ത്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ­​രു­​ടെ പേ­​രു­​വി­​വ­​ര­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ടാ­​നാ­​കി­​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ­​വ​ര്‍ കു­​റ്റം സ­​മ്മ­​തി­​ച്ചി​ട്ടു​ണ്ട്. ഇ­​ന്ന് രാ­​വി­​ലെ അ­​ഞ്ചോ­​ടെ­​യാ­​ണ് പ്ര­​സ­​വം ന­​ട­​ന്ന­​ത്. പെ­​ട്ടെ­​ന്നു​ണ്ടാ­​യ പ­​രി­​ഭ്രാ­​ന്തി­​യി​ലും വി­​ഷ­​മ­​ത്തി​ലും കു­​ട്ടി­​യെ താ­​ഴേ­​യ്­​ക്ക് വ­​ലി­​ച്ചെ­​റി­​യു­​ക­​യാ­​യി­​രു​ന്നു. കു­​ട്ടി ജ­​നി­​ച്ച­​പ്പോ­​ഴെ മ­​രി­​ച്ച​താ​ണോ അ​തോ കൊ­​ല­​പാ­​ത­​ക​മാ​ണോ എ­​ന്ന് പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ​ഷ­​മേ ബോ­​ധ്യ­​മാ­​കൂ. ക­​സ്­​റ്റ­​ഡി­​യി­​ലു­​ള്ള യു­​വ­​തി​യും മാ­​താ­​പി­​താ­​ക്ക­​ളു­​മാ­​ണ് ഫ്ലാ­​റ്റി​ല്‍ താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. എ­​ന്നാ​ല്‍ മ­​ക​ള്‍ ഗ​ര്‍­​ഭി­​ണി­​യാ­​ണെ­​ന്ന് മാ­​താ­​പി­​താ­​ക്ക​ള്‍­​ക്ക് അ­​റി­​യി​ല്ലാ­​യി­​രു­​ന്നു. വൈ­​ദ്യ­​സ­​ഹാ­​യം ല­​ഭ്യ­​മാ­​ക്കാ​ന്‍ യു­​വ­​തി­​യെ ആ­​ശു­​പ­​ത്രി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും. ഇ­​വ​ര്‍­​ക്കെ­​തി­​രേ കൊ­​ല­​പാ­​ത­​ക­​ക്കു­​റ്റം ചു​മ­​ത്തി കേ­​സെ­​ടു­​ക്കു­​മെ​ന്നും പോ­​ലീ­​സ് അ­​റി­​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202788/woman-taken-into-custody-in-connection-with-newborns-body)