---
title: "#pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം"
english_title: "Pinarayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202808/pinarayi"
published_at: "2024-05-03T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634a8cc1aafe_IMG-20240503-WA0075.jpg"
keywords: []
---

# #pinarayi l പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം

> **Lead Summary:** **പിണറായി**: പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. മെയ് 8 മുതൽ 21 വരെ നടക്കുന്ന പിണറായി പെരുമ സർഗോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് സിനിമാ സംവിധായകൻ ഗിരീഷ് മക്രേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പിണറായി**: പിണറായി പെരുമ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. മെയ് 8 മുതൽ 21 വരെ നടക്കുന്ന പിണറായി പെരുമ സർഗോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് സിനിമാ സംവിധായകൻ ഗിരീഷ് മക്രേരി ഉദ്ഘാടനം ചെയ്തു.

പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു. അഡ്വ വി പ്രദീപൻ, വി രത്നാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202808/pinarayi)