---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം"
english_title: "Temporary appointment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20291/temporary-appointment"
published_at: "2022-01-11T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd6ab2979d0_2018-04-30.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം

> **Lead Summary:** ജില്ലാ ആശുപത്രിയിൽ എച്ച്എംസി പദ്ധതി പ്രകാരം കരാറടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. അപേക്ഷകർ വിമുക്ത ഭടൻമാരായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്.

## Article Content

ജില്ലാ ആശുപത്രിയിൽ എച്ച്എംസി പദ്ധതി പ്രകാരം കരാറടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. അപേക്ഷകർ വിമുക്ത ഭടൻമാരായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്.

താൽപര്യമുള്ളവർ ജനുവരി 17ന് രാവിലെ 10.30ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചക്കായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20291/temporary-appointment)