---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202942/kseb"
published_at: "2024-05-04T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663599d91ccb1_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറക്കല്‍കുളം, പൂചാടിയന്‍ വയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ശനി രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും അഞ്ചുകണ്ടി, അഞ്ചുകണ്ടി റൈസ് മില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അഞ്ചുകണ്ടി കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറക്കല്‍കുളം, പൂചാടിയന്‍ വയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ശനി രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും അഞ്ചുകണ്ടി, അഞ്ചുകണ്ടി റൈസ് മില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അഞ്ചുകണ്ടി കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍ ടെക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202942/kseb)