---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202949/appoinment"
published_at: "2024-05-04T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635a8f8e108f_download_(34).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:**  എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ 2024 - 25 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി ഉള്‍പ്പെടെയുള്ള ബയോഡാറ്റയും മെയ് 13ന് വൈകിട്ട് മൂന്ന് മണിക്കകം eknmgovtcollege@yahoo.com ലേക്ക് അയക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/ പി എച്ച് ഡി ആണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0467 2245833, 9188900213.

## Article Content

 എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ 2024 - 25 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി ഉള്‍പ്പെടെയുള്ള ബയോഡാറ്റയും മെയ് 13ന് വൈകിട്ട് മൂന്ന് മണിക്കകം eknmgovtcollege@yahoo.com ലേക്ക് അയക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/ പി എച്ച് ഡി ആണ് യോഗ്യത. നെറ്റ്/ പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0467 2245833, 9188900213.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202949/appoinment)