---
title: "#payyannur l യാത്രയയപ്പ് നൽകി"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203045/payyannur"
published_at: "2024-05-04T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635fc6cc85a2_IMG-20240504-WA0139.jpg"
keywords: []
---

# #payyannur l യാത്രയയപ്പ് നൽകി

> **Lead Summary:** **പയ്യന്നൂർ**: പയ്യന്നൂർ കാർഷിക ഗ്രാമ വികസന ബേങ്കിൽ നിന്നും വിരമിച്ച ജോളിയാമ്മ പാനൂസിന് യാത്രയയപ്പ് നൽകി. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ**: പയ്യന്നൂർ കാർഷിക ഗ്രാമ വികസന ബേങ്കിൽ നിന്നും വിരമിച്ച ജോളിയാമ്മ പാനൂസിന് യാത്രയയപ്പ് നൽകി. തളിപ്പറമ്പ് പ്രസ്സ് ഫോറം ഹാളിൽ ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

ആൾ കേരള കാർഷിക വികസന ബേങ്ക് എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സുരേഷ് പാച്ചേനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ പി ശ്രീധരൻ, കെ മനോജ്, എം കെ ബാലകൃഷ്ണൻ, കെ സോമൻ , കെ വി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203045/payyannur)