---
title: "#iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203085/iritty"
published_at: "2024-05-04T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66362166b9c48_IMG-20240504-WA0158.jpg"
keywords: []
---

# #iritty l സൗജന്യ  ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും 

> **Lead Summary:**  **ഇരിട്ടി**: ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരും ഓൺക്യൂർ പ്രിവൻ്റീവ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും 12 ന് ഞായറാഴ്ച്ച രാവിലെ 10 മുതൽ ഫാൽക്കൺ പ്ലാസയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

 **ഇരിട്ടി**: ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരും ഓൺക്യൂർ പ്രിവൻ്റീവ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണവും 12 ന് ഞായറാഴ്ച്ച രാവിലെ 10 മുതൽ ഫാൽക്കൺ പ്ലാസയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിട്ട എസ്പി  പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡോ ടി ആർ ദീപ്തി ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ: 88848786019 വാർത്ത സമ്മേളനത്തിൽ ഓൺക്യൂർ കോ  ഓഡിനേറ്റർ എം പി മെഹസ, വി ജി  സുനിൽ, എം പി അനുജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203085/iritty)