#manikkadavu l എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു

#manikkadavu  l എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു
May 5, 2024 03:09 PM | By veena vg

 മണിക്കടവ് : ചെറുപുഷ്പ മിഷൻലീഗ് മണിക്കടവ് മേഖല സംഘടിപ്പിച്ച എയ്ഞ്ചൽസ് മീറ്റ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കാലാങ്കി ശാഖയിൽ വച്ച് നടന്ന ചടങ്ങിന് മേഖലാ പ്രസിഡണ്ട് ജിജു കോലക്കുന്നേൽ അധ്യക്ഷത വഹിച്ചു.

മേഖലയിലെ എല്ലാ ഇടവകകളിൽ നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദ്യകുർബാനയിലൂടെ കൈവന്ന വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് പിതാവ് കുട്ടികളെ ഓർമിപ്പിച്ചു.

മിഷൻലീഗ് സംസ്ഥാന പ്രസിഡൻറ്  ബേബി പ്ലാശ്ശേരിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. കാലാങ്കി ഇടവക വികാരി ഫാ ബിബിൻ ഇലഞ്ഞിപറമ്പിൽ, മിഷൻ ലീഗ് മേഖല ഡയറക്ടർ ഫാ ജോമിറ്റ് മഞ്ഞളാംകുന്നേൽ എന്നിവർപ്രസംഗിച്ചു .

Manikkadavu

Next TV

Related Stories
നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

May 18, 2024 08:13 PM

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക്...

Read More >>
കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

May 18, 2024 06:47 PM

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം...

Read More >>
ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 06:01 PM

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടിയിൽ കനത്ത മഴ: പർവത ട്രെയിൻ സർവീസ്...

Read More >>
വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

May 18, 2024 05:46 PM

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ...

Read More >>
വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

May 18, 2024 05:40 PM

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം നല്‍കും

വന്യമൃഗശല്യം: കേരള കോൺഗ്രസ് ബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിവേദനം...

Read More >>
വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

May 18, 2024 04:57 PM

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ...

Read More >>
Top Stories










News Roundup