---
title: "#iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203276/iritty"
published_at: "2024-05-05T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663765b08f21e_IMG-20240505-WA0039.jpg"
keywords: []
---

# #iritty l കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളമായി നടത്തി വരുന്ന യുപി സിനാൻ മെമ്മോറിയൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്‌ഘാടനം പുന്നാട് പുറപ്പാറയിൽ വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റും, ഇരിട്ടി നഗരസഭ വികസനകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്ണുമായ പി കെ ബൽക്കീസ് നിർവ്വഹിച്ചു.

## Article Content

 **ഇരിട്ടി**: മുസ്‌ലിം യൂത്ത് ലീഗ് പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളോളമായി നടത്തി വരുന്ന യുപി സിനാൻ മെമ്മോറിയൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്‌ഘാടനം പുന്നാട് പുറപ്പാറയിൽ വനിതാ ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റും, ഇരിട്ടി നഗരസഭ വികസനകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്ണുമായ പി കെ ബൽക്കീസ് നിർവ്വഹിച്ചു.

മുസ്‌ലിം ലീഗ് പുന്നാട് ശാഖ പ്രസിഡന്റ് കെ കെ യൂസുഫ് ഹാജി അദ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ ട്രഷറർ പി വി സി  ഷഹീർ ,നഗരസഭ കൗൺസിലർ സമീർ പുന്നാട്, മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി വി ഫവാസ് പുന്നാട് , മുനിസിപ്പൽ പ്രസിഡന്റ് പി പി ശംസുദ്ധീൻ, ഡി ശറഫുദ്ധീൻ , കെ ഇബ്രാഹിം, പി പി ശാകിർ, ടി കെ  മുഹമ്മദലി, എ റജുലത്, എ റംസീന, പി പി റൈഹാനത്ത് , എം  അൻവർ സിയാദ് , ടി ടി സിയാദ്, കെ റസൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203276/iritty)