---
title: "കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203359/died"
published_at: "2024-05-06T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66382db8a1857_download_(24).jpeg"
keywords: []
---

# കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

> **Lead Summary:** കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. ബന്ധുക്കൾക്ക് ഒപ്പം പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ കുളനട സ്വദേശി നിഖിൽ അപകടത്തിൽ പെടുകയായിരുന്നു.

## Article Content

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. ബന്ധുക്കൾക്ക് ഒപ്പം പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ കുളനട സ്വദേശി നിഖിൽ അപകടത്തിൽ പെടുകയായിരുന്നു.

നിഖിലിനെ രക്ഷിക്കാൻ ശ്രമിക്കുനതിനിടെയാണ് മഞ്ചളളൂർ സ്വദേശി സുജിനും മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203359/died)