---
title: "ഏകദിന കവിത ക്യാമ്പ് നടന്നു"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203361/mananthavadi"
published_at: "2024-05-06T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663833bf24ce1_IMG-20240506-WA0001.jpg"
keywords: []
---

# ഏകദിന കവിത ക്യാമ്പ് നടന്നു

> **Lead Summary:** മാനന്തവാടി :ഗദ്ദെ ഏകദിന കവിത ക്യാമ്പ് പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാളാട് എടത്തന തറവാട്ടിൽ വെച്ച് ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടന്നു.

## Article Content

മാനന്തവാടി :ഗദ്ദെ ഏകദിന കവിത ക്യാമ്പ് പഴശ്ശി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വാളാട് എടത്തന തറവാട്ടിൽ വെച്ച് ഗദ്ദെ ഏകദിന കവിത ക്യാമ്പ് നടന്നു.

ഗോത്ര സംസ്കാരത്തിൻ്റെ തനിമയിലേക്ക് അലിഞ്ഞ് ചേർന്ന കവിത ക്യാമ്പ് വ്യത്യസ്തതയുടെ പുത്തനനുഭവങ്ങളായിരുന്നു. ക്യാമ്പിൽ ഗോത്രസംസ്കാരത്തിൻ്റെ തനിമയെക്കുറിച്ചും നെൽകൃഷിയുടെ സവിശേഷരീതികളെക്കുറിച്ചു സംസാരിച്ചു കൊണ്ടും മൂപ്പൻ ചന്തു എടത്തന ക്യാമ്പ് ഉൽഘാടനം ചെയ്തു.

പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ അധ്യക്ഷത വഹിച്ചു. പ്രദീഷ് കെ.ആർ കവി ശ്രീകല, ഗിരീഷ് സ്വാതി എം പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203361/mananthavadi)