---
title: "#wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203506/wayanad"
published_at: "2024-05-06T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638b488d07c9_IMG-20240506-WA0050.jpg"
keywords: []
---

# #wayanad l ഉത്സവപ്പറമ്പിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച യുവാവ് കൽപ്പറ്റ പോലീസിന്റെ പിടിയിൽ

> **Lead Summary:**  **കൽപ്പറ്റ** :പുളിയാർമല കോളനിയിലെ എം വി മഹേഷിനെയാണ് ഇൻസ്‌പെക്ടർ എസ് എച്ച് ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കാണപ്പെട്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL 12 B 0369 നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

## Article Content

 **കൽപ്പറ്റ** :പുളിയാർമല കോളനിയിലെ എം വി മഹേഷിനെയാണ് ഇൻസ്‌പെക്ടർ എസ് എച്ച് ഓ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടെ സംശയസ്‌പദമായ സാഹചര്യത്തിൽ ബൈക്കുമായി കാണപ്പെട്ട ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുട്ടിൽ ഉത്സവപറമ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നെന്ന് മനസ്സിലായത്. KL 12 B 0369 നമ്പർ മോട്ടോർ സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203506/wayanad)