---
title: "#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203523/iritty"
published_at: "2024-05-06T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638c7d823206_IMG-20240506-WA0078.jpg"
keywords: []
---

# #iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

> **Lead Summary:**  **ഇരിട്ടി** : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ ഭാഗികമായി തകർന്ന വീട് പേരാവൂർ എം എൽ എ അഡ്വ സണ്ണി ജോസഫ് സന്ദർശിച്ചു. ആറളം ഫാമിൽ പത്താം ബ്ലോക്കിൽ രമയുടെ വീടിനാണ് കഴിഞ്ഞ ദിവസത്തെ കാട്ടനയുടെ അക്രമത്തിൽ ഭാഗികമായി തകർന്നത് .

## Article Content

 **ഇരിട്ടി** : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ ഭാഗികമായി തകർന്ന വീട് പേരാവൂർ എം എൽ എ അഡ്വ സണ്ണി ജോസഫ് സന്ദർശിച്ചു. ആറളം ഫാമിൽ പത്താം ബ്ലോക്കിൽ രമയുടെ വീടിനാണ് കഴിഞ്ഞ ദിവസത്തെ കാട്ടനയുടെ അക്രമത്തിൽ ഭാഗികമായി തകർന്നത് .

വീടിനു നേരെയുള്ള അക്രമത്തിൽ രമയ്ക്കും പരിക്ക് പറ്റിയിരുന്നു. എം എൽ എയോടൊപ്പം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി ശോഭയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203523/iritty)