---
title: "ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്"
english_title: "Adalat at jan 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20362/adalat-at-jan-13"
published_at: "2022-01-12T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de30c2c67dc_images - 2022-01-12T070656.850.jpeg"
keywords: []
---

# ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്

> **Lead Summary:** കണ്ണൂര്‍ :ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും.

## Article Content

കണ്ണൂര്‍ :ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും.

റേഷൻ കട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ അദാലത്തിൽ തീർപ്പാക്കും.

സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20362/adalat-at-jan-13)