---
title: "ഗതാഗത നിയന്ത്രണം"
english_title: "Pallipalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203630/pallipalam"
published_at: "2024-05-07T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639a46c42ea8_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:**  പള്ളിപ്പാലം വായന്നൂര്‍ വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴ് മുതല്‍ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി വായന്നൂര്‍ റോഡ്, മണ്ഡപം കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നീ റോഡുകളും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 പള്ളിപ്പാലം വായന്നൂര്‍ വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴ് മുതല്‍ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി വായന്നൂര്‍ റോഡ്, മണ്ഡപം കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നീ റോഡുകളും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203630/pallipalam)