---
title: "കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്"
english_title: "Bomb blast at Congress leader's house in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20370/bomb-blast-at-congress-leaders-house-in-kannur"
published_at: "2022-01-12T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de3d9f5220a_images - 2022-01-12T080150.891.jpeg"
keywords: []
---

# കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.

## Article Content

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്.

കണ്ണൂര്‍ ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ സി സി രമേശിന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്.

വീടിന്റെ വാതിലും അകത്തുണ്ടായിരുന്ന വാഷിംഗ് മെഷീനും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20370/bomb-blast-at-congress-leaders-house-in-kannur)