---
title: "കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203701/kollam"
published_at: "2024-05-07T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639d50b30a2c_Picsart_24-05-07_12-44-57-810.jpg"
keywords: []
---

# കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

> **Lead Summary:** **കൊല്ലം** : കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രീത, ശ്രീനന്ദ എന്നിവരാണ് കൊലപ്പെട്ടത്. പിതാവ് കൊല്ലാന്‍ ശ്രമിച്ച മകന്‍ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

## Article Content

**കൊല്ലം** : കൊല്ലം പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രീത, ശ്രീനന്ദ എന്നിവരാണ് കൊലപ്പെട്ടത്. പിതാവ് കൊല്ലാന്‍ ശ്രമിച്ച മകന്‍ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203701/kollam)