---
title: "ഇ-ഓഫീസ് സേവനം ലഭിക്കില്ല"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203756/wayanad"
published_at: "2024-05-07T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639fd5579d50_images_(4)_(21).jpeg"
keywords: []
---

# ഇ-ഓഫീസ് സേവനം ലഭിക്കില്ല

> **Lead Summary:** **വയനാട്** : റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

## Article Content

**വയനാട്** : റവന്യൂ വകുപ്പ് മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇ-ഓഫീസ് സേവനം മെയ് ഒന്‍പതിന് ലഭിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-ഓഫീസ് സോഫ്റ്റ് വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാല്‍ കളക്ടറേറ്റ്, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് -വില്ലേജ് ഓഫീസുകള്‍, മറ്റ് റവന്യൂ ഓഫീസുകളില്‍ അന്നേ ദിവസം എത്തുന്ന പൊതുജനങ്ങള്‍ക്ക് ഫയല്‍ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ ഇ-ഓഫീസ് സൗകര്യം ഉണ്ടാവില്ല. റവന്യൂ ഓഫീസുകളിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് പോര്‍ട്ടല്‍ മുഖേനയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203756/wayanad)