---
title: "നീറ്റ് പിജി കൗണ്‍സിലിങ് ഇന്നുമുതല്‍ ആരംഭിക്കും"
english_title: "Neet Pg counciling "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20377/neet-pg-counciling"
published_at: "2022-01-12T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de4b895e916_images - 2022-01-12T090109.791.jpeg"
keywords: []
---

# നീറ്റ് പിജി കൗണ്‍സിലിങ് ഇന്നുമുതല്‍ ആരംഭിക്കും

> **Lead Summary:** മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് ഇന്നുമുതല്‍ ആരംഭിക്കും.

## Article Content

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ് ഇന്നുമുതല്‍ ആരംഭിക്കും.

കൗണ്‍സിലിങ് നടപടികളുടെ സമയക്രമം മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എംസിസി) ഇന്നലെ പ്രസിദ്ധീകരിച്ചു.

നാലുഘട്ടങ്ങളിലായാണ് കൗണ്‍സിലിങ് നടക്കുക. സമയക്രമം സംബന്ധിച്ച വിശദവിവരങ്ങള്‍ mcc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ്യത നേടിയവര്‍ക്ക് ഇന്നു മുതല്‍ കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20377/neet-pg-counciling)