---
title: "മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203856/mahi"
published_at: "2024-05-08T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663acf978a823_images_(4)_(21).jpeg"
keywords: []
---

# മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

> **Lead Summary:**  **മാഹി**: എൻ എച്ച് 66 (പഴയ NH 17) മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഏർപ്പെടുത്തിരുന്ന മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

## Article Content

 **മാഹി**: എൻ എച്ച് 66 (പഴയ NH 17) മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനു വേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ ഏർപ്പെടുത്തിരുന്ന മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203856/mahi)