---
title: "കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203920/koottupuzha"
published_at: "2024-05-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b1982afa21_Screenshot_20240508-114723_Samsung_Internet.jpg"
keywords: []
---

# കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ** ഇരിട്ടി **:കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

## Article Content

** ഇരിട്ടി **:കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203920/koottupuzha)