---
title: "കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/203933/kannur"
published_at: "2024-05-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b240feb3a8_IMG-20240508-WA0036.jpg"
keywords: []
---

# കണ്ണൂർ ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു

> **Lead Summary:** **കണ്ണൂർ** :ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ട്പുറത്ത് വർഗീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം.

## Article Content

**കണ്ണൂർ** :ചെറുപുഴ കോഴിച്ചാലിൽ ടിപ്പർ ലോറി തട്ടി വയോധികൻ മരിച്ചു. കോഴിച്ചാൽ റവന്യൂവിലെ കരോട്ട്പുറത്ത് വർഗീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/203933/kannur)