---
title: "വില്ലേജ് ഓഫിസ് കാര്യക്ഷമമാകാത്തതിൽ ബിജെപി പ്രതിഷേധം"
english_title: "BJP protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20399/BJP-protest"
published_at: "2022-01-12T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de704789ab4_PicsArt_01-12-11.37.32.jpg"
keywords: []
---

# വില്ലേജ് ഓഫിസ് കാര്യക്ഷമമാകാത്തതിൽ ബിജെപി പ്രതിഷേധം

> **Lead Summary:**  കരിക്കോട്ടക്കരി:അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരി വില്ലേജ് ഓഫീസ് കര്യക്ഷമമായി പ്രവർത്തിക്കാത്തതിൽ ബിജെപി പ്രതിഷേധം.ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി .

## Article Content

 കരിക്കോട്ടക്കരി:അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടകരി വില്ലേജ് ഓഫീസ് കര്യക്ഷമമായി പ്രവർത്തിക്കാത്തതിൽ ബിജെപി പ്രതിഷേധം.ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി .

ബിജെപി ഇരിട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അജേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബിജിലാൽ , നേതാക്കളായ എ വൺ ജോസ്, ബേബി എടപ്പുഴ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20399/BJP-protest)