---
title: "വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204075/kseb"
published_at: "2024-05-09T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c1f13ccc8c_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:** **കണ്ണൂർ** : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയാക്കണ്ടി പ്പാറ, മീന്‍കുന്ന്, അയനി വയല്‍, വായിപ്പറമ്പ്, വലിയപറമ്പ്, ശ്രീനാരായണ വായനശാല പെരിയകോവില്‍ എന്നീ ഭാഗങ്ങളില്‍ മെയ് ഒമ്പത് രാവിലെ 7.30 മുതല്‍ 12 മണി വരെയും വരെയും ബാനുവുഡ്, ശിശുമന്ദിരം, ചാല്‍, വെള്ളക്കല്‍ ബോട്ടുപാലം, മിനി ഇന്‍ഡസ്ട്രി, ജനത വുഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ മുതല്‍ ഉച്ചക്ക് ഒരു മണി വരെയും .അഴിക്കല്‍ ബസ് സ്റ്റാന്‍ഡ്, ബിസ്മില്ല, പാമ്പാടിയാല്‍, സാലീസ്, നഫീസ, തിട്ടാസ്, മത്സ്യ ഫെഡ് സില്‍ക്ക്, റോക്‌സി ഐസ് പ്ലാന്റ്, ശില്‍പ ഐസ് പ്ലാന്റ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയാക്കണ്ടി പ്പാറ, മീന്‍കുന്ന്, അയനി വയല്‍, വായിപ്പറമ്പ്, വലിയപറമ്പ്, ശ്രീനാരായണ വായനശാല പെരിയകോവില്‍ എന്നീ ഭാഗങ്ങളില്‍ മെയ് ഒമ്പത് രാവിലെ 7.30 മുതല്‍ 12 മണി വരെയും വരെയും ബാനുവുഡ്, ശിശുമന്ദിരം, ചാല്‍, വെള്ളക്കല്‍ ബോട്ടുപാലം, മിനി ഇന്‍ഡസ്ട്രി, ജനത വുഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ മുതല്‍ ഉച്ചക്ക് ഒരു മണി വരെയും .അഴിക്കല്‍ ബസ് സ്റ്റാന്‍ഡ്, ബിസ്മില്ല, പാമ്പാടിയാല്‍, സാലീസ്, നഫീസ, തിട്ടാസ്, മത്സ്യ ഫെഡ് സില്‍ക്ക്, റോക്‌സി ഐസ് പ്ലാന്റ്, ശില്‍പ ഐസ് പ്ലാന്റ് എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് ഒമ്പത് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204075/kseb)