---
title: "സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി"
english_title: "Ration distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20409/ration-distribution"
published_at: "2022-01-12T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de7c48e0b31_images - 2022-01-12T122911.581.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ർ​വ​ർ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ൾ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി. സെ​ർ​വ​ർ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ൾ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.

ബി​പി​എ​ൽ, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം ന​ൽ​കു​ന്ന സ്പെ​ഷ​ൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ർ​ണ​മാ​യി മു​ട​ങ്ങി. പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല.

ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20409/ration-distribution)