നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
May 9, 2024 01:30 PM | By sukanya

വയനാട്: വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 H 6063 നമ്പർ  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി (90 കി.ഗ്രാം.) ഷിഹാബ്.എൻ എന്നയാളെ പിടികൂടി.

പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് ഒരു ലക്ഷത്തോളം രൂപ വില വരും. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും വാങ്ങി മാനന്തവാടിയിലെ വിവിധ കേന്ദ്രങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതിന് വേണ്ടിയാണ് ഇവ കടത്തി കൊണ്ടുവന്നത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എ. പ്രജിത്തിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജോണി.കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ദീപു.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്.ഇ അഖിൽ.കെ.എം, ഡ്രൈവർ ഷിംജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Wayanad

Next TV

Related Stories
പെരുമ്പാവൂർ ജിഷ വധക്കേസ്:   കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

May 20, 2024 08:26 AM

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസ്: കേസിൽ ഇന്ന് ഹൈക്കോടതി വിധി...

Read More >>
വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

May 20, 2024 07:49 AM

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42 വിദ്യാർഥികൾ

വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ 42...

Read More >>
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

May 20, 2024 06:41 AM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പ്രതിയെ സഹായിച്ച പൊലീസുകാരന്...

Read More >>
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

May 19, 2024 09:22 PM

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

May 19, 2024 09:19 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

May 19, 2024 08:13 PM

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം...

Read More >>
Top Stories










News Roundup