---
title: "കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ "
english_title: "mdma arrest in kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204203/mdma-arrest-in-kalpetta"
published_at: "2024-05-09T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ca564dc7f7_malayorashabdam.jpg"
keywords: []
---

# കൽപ്പറ്റയിൽ എം.ഡി. എം.എയുമായി യുവാവ് പിടിയിൽ 

> **Lead Summary:** കൽപ്പറ്റ : മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദ് നെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. കെ അബ്ബാസും സംഘവും പിടികൂടിയത്. ചെനംകൊല്ലി എന്ന സ്ഥലത്തു വച്ച് പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും 0.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

## Article Content

കൽപ്പറ്റ : മുട്ടിൽ കുട്ടമംഗലം പിലാക്കൽ വീട്ടിൽ പി സാജിദ് നെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. കെ അബ്ബാസും സംഘവും പിടികൂടിയത്. ചെനംകൊല്ലി എന്ന സ്ഥലത്തു വച്ച് പോലീസ് പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച സാജിദിനെ പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിനുള്ളിൽ നിന്നും 0.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204203/mdma-arrest-in-kalpetta)