---
title: "ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204229/kelakam"
published_at: "2024-05-09T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകി

> **Lead Summary:** **കേളകം:** മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കേളകം വ്യാപാര ഭവൻ ഹാളിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, മെമ്പർമാരായ ബിജു പൊരമത്തറ, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, ഹെൽത്ത് ഇൻസ്പെക്ടർ മാത്തുക്കുട്ടി, പി.എം.രമണൻ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ,ആരോഗ്യ വകുപ്പ് പ്രവർത്തകർ, ശുചിത്യ മിഷൻ, ഹരിത കർമ്മ സേന പ്രവർത്തകർ, വ്യാപാരി സംഘടന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

## Article Content

**കേളകം:** മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കേളകം വ്യാപാര ഭവൻ ഹാളിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, മെമ്പർമാരായ ബിജു പൊരമത്തറ, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, ഹെൽത്ത് ഇൻസ്പെക്ടർ മാത്തുക്കുട്ടി, പി.എം.രമണൻ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ,ആരോഗ്യ വകുപ്പ് പ്രവർത്തകർ, ശുചിത്യ മിഷൻ, ഹരിത കർമ്മ സേന പ്രവർത്തകർ, വ്യാപാരി സംഘടന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204229/kelakam)