---
title: "റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ ചെയ്യുന്നു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204230/kelakam"
published_at: "2024-05-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cd1ec295ef_images_(4)_(21).jpeg"
keywords: []
---

# റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ ചെയ്യുന്നു.

> **Lead Summary:**  **കേളകം**:റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ അടക്കാത്തോട് വിജയ റബർ കർഷക സംഘം നടത്തിക്കൊടുക്കും. ഓയിൽ സ്പ്രെ നടത്താൻ താൽപര്യമുള്ളവർ അടക്കാത്തോട് വിജയ റബർ കർഷക സംഘവുമായി മെയ് മാസം 25 ന് മുമ്പ് ബന്ധപ്പെട്ട് ബുക്ക് ചെയ്യണമെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു - 974722 3208,9947916996.

## Article Content

 **കേളകം**:റബറിൻ്റെ അകാലിക ഇലപൊഴിയിൽ തടയുന്നതിനായുള്ള ഓയിൽ സ്പ്രെ അടക്കാത്തോട് വിജയ റബർ കർഷക സംഘം നടത്തിക്കൊടുക്കും. ഓയിൽ സ്പ്രെ നടത്താൻ താൽപര്യമുള്ളവർ അടക്കാത്തോട് വിജയ റബർ കർഷക സംഘവുമായി മെയ് മാസം 25 ന് മുമ്പ് ബന്ധപ്പെട്ട് ബുക്ക് ചെയ്യണമെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു - 974722 3208,9947916996.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204230/kelakam)