---
title: "വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204295/arrested"
published_at: "2024-05-10T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d6e8fa3880_IMG-20240510-WA0005.jpg"
keywords: []
---

# വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍ 

> **Lead Summary:** **മീനങ്ങാടി**: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. മുട്ടില്‍, വാഴവറ്റ, ചിറക്കടവില്‍ വീട്ടില്‍ തോമസ് ഷാജിയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മീനങ്ങാടി**: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. മുട്ടില്‍, വാഴവറ്റ, ചിറക്കടവില്‍ വീട്ടില്‍ തോമസ് ഷാജിയെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

07.05.2024 തീയതി വൈകിട്ടോടെയാണ് സംഭവം. ഭാര്യയുമായുള്ള വഴക്കിനെതുടര്‍ന്ന് ഭാര്യയെയും മകളെയും വീട്ടില്‍ നിന്ന് പുറത്താക്കി കല്ലുപാടിയിലെ വീട്ടിലാണ് ഇയാള്‍ തീയിട്ടത്. എസ്.ഐമാരായ ദിനേശന്‍, വിജയന്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204295/arrested)