---
title: "പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204298/applynow"
published_at: "2024-05-10T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d7195346ec_images.png"
keywords: []
---

# പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തളിപ്പറമ്പ്, തലശ്ശേരി, അഴീക്കോട് (പെണ്‍കുട്ടികള്‍), പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠപുരം, കതിരൂര്‍ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം സീറ്റുകളില്‍ പൊതു വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കല്ല്യാശ്ശേരി, ഇരിക്കൂര്‍, തളിപ്പറമ്പ്, പാനൂര്‍, കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

## Article Content

**കണ്ണൂർ** : പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തളിപ്പറമ്പ്, തലശ്ശേരി, അഴീക്കോട് (പെണ്‍കുട്ടികള്‍), പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠപുരം, കതിരൂര്‍ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം സീറ്റുകളില്‍ പൊതു വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കല്ല്യാശ്ശേരി, ഇരിക്കൂര്‍, തളിപ്പറമ്പ്, പാനൂര്‍, കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497 2700596.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204298/applynow)