---
title: "വൈദ്യുതി മുടങ്ങും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204300/kannur"
published_at: "2024-05-10T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d747b3d73f_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജനതാവുഡ്, മിനി ഇന്‍ഡസ്ട്രി, ഹാഷ്മി ലൈബ്രറി, സാലീസ്, നഫീസ, അഴീക്കല്‍ ബസ് സ്റ്റാന്റ്, പാമ്പാടിയാല്‍, ബോട്ട് പാലം സില്‍ക്ക്, തിട്ടാസ്, മത്സ്യഫെഡ്, ശില്പ, റോക്‌സി ഐസ് പ്ലാന്റ, ബിസ്മില്ല എന്നീ ഭാഗങ്ങളില്‍ മെയ് 10 വെള്ളി രാവിലെ 7.30 മുതല്‍ ഉച്ച് 12 മണി വരെയും ജമായത്ത്, നുച്ചിത്തോട്, മോഹിനി റോഡ് ഗ്രാമീണ വായനശാല, കപ്പക്കടവ്, സേഫ് പാക്കേഴ്സ് പോര്‍ട്ട് ക്വാര്‍ട്ടേഴ്‌സ്, മൂന്നുനിരത്ത്, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജനതാവുഡ്, മിനി ഇന്‍ഡസ്ട്രി, ഹാഷ്മി ലൈബ്രറി, സാലീസ്, നഫീസ, അഴീക്കല്‍ ബസ് സ്റ്റാന്റ്, പാമ്പാടിയാല്‍, ബോട്ട് പാലം സില്‍ക്ക്, തിട്ടാസ്, മത്സ്യഫെഡ്, ശില്പ, റോക്‌സി ഐസ് പ്ലാന്റ, ബിസ്മില്ല എന്നീ ഭാഗങ്ങളില്‍ മെയ് 10 വെള്ളി രാവിലെ 7.30 മുതല്‍ ഉച്ച് 12 മണി വരെയും ജമായത്ത്, നുച്ചിത്തോട്, മോഹിനി റോഡ് ഗ്രാമീണ വായനശാല, കപ്പക്കടവ്, സേഫ് പാക്കേഴ്സ് പോര്‍ട്ട് ക്വാര്‍ട്ടേഴ്‌സ്, മൂന്നുനിരത്ത്, ചര്‍ച്ച് എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

തയ്യില്‍ സെക്ഷനിലെ കോണ്‍ഗ്രസ് ഭവന്‍, പാറക്കണ്ടിക്കാവ്, തോട്ടട ബണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10 വെള്ളി രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും തോട്ടട വെസ്റ്റ്, കിരണ്‍ ഫ്‌ളോര്‍ മില്‍, കുട്ടമൈതാനം, ക്ലാസിക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി വമുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204300/kannur)