---
title: "  ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി "
english_title: "The dharna was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20441/The-dharna-was-held"
published_at: "2022-01-12T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dea72ac7e18_PicsArt_01-12-03.20.52.jpg"
keywords: []
---

#   ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി 

> **Lead Summary:** ലോട്ടറി തൊഴിലാളി യൂണിയൻ സി ഐ ടി യൂ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. ലോട്ടറി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

## Article Content

ലോട്ടറി തൊഴിലാളി യൂണിയൻ സി ഐ ടി യൂ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു. ലോട്ടറി തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

ബോണസ് കുടിശ്ശിക അനുവദിക്കുക, ക്ഷേമനിധി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, വ്യാജലോട്ടറി ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻ,ദിനേശൻ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20441/The-dharna-was-held)