---
title: "പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204454/kottiyoor"
published_at: "2024-05-10T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e15ac97799_IMG-20240510-WA0057.jpg"
keywords: []
---

# പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി

> **Lead Summary:** **കൊട്ടിയൂർ**: പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിയ ജി. വേണുഗോപനെയും കുടുംബത്തെയും ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.

## Article Content

**കൊട്ടിയൂർ**: പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജി. വേണുഗോപാൽ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിയ ജി. വേണുഗോപനെയും കുടുംബത്തെയും ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.

തുടർന്ന് ക്ഷേത്രദർശനം നടത്തിയ വേണുഗോപാലനും കുടുംബവും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ചു. ആദ്യമായാണ് കൊട്ടിയൂരിൽ വന്നതെന്നും ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജി വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204454/kottiyoor)