---
title: "കാട്ടാന ഭീഷണി: പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് 20-വരെ സന്ദർശക വിലക്ക്"
english_title: "Palukachi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204546/palukachi"
published_at: "2024-05-11T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663eeda9c766e_images_(4)_(21).jpeg"
keywords: []
---

# കാട്ടാന ഭീഷണി: പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് 20-വരെ സന്ദർശക വിലക്ക്

> **Lead Summary:** **കേളകം: ** കാട്ടാന ഭീഷണിയെ തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് 20 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി വന സംരക്ഷണ സമിതി ഭാരവാഹികളും വനപാലകരും അറിയിച്ചു.

## Article Content

**കേളകം: ** കാട്ടാന ഭീഷണിയെ തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് 20 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി വന സംരക്ഷണ സമിതി ഭാരവാഹികളും വനപാലകരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204546/palukachi)