---
title: "തളിപ്പറമ്പില്‍ വാഹനാപകടം:   രണ്ട് യുവാക്കള്‍ക്ക്   ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204554/accident"
published_at: "2024-05-11T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ef7222a9b9_IMG-20240511-WA0004.jpg"
keywords: []
---

# തളിപ്പറമ്പില്‍ വാഹനാപകടം:   രണ്ട് യുവാക്കള്‍ക്ക്   ദാരുണാന്ത്യം 

> **Lead Summary:** **തളിപ്പറമ്പ** : തളിപ്പറമ്പില്‍ വാഹനാപകടം ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കൃസ്തുക്കുന്നിലെ ജോയല്‍ ജോസ്, പാടിയിലെ ജോമോന്‍ ഡൊമിനിക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

## Article Content

**തളിപ്പറമ്പ** : തളിപ്പറമ്പില്‍ വാഹനാപകടം ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കൃസ്തുക്കുന്നിലെ ജോയല്‍ ജോസ്, പാടിയിലെ ജോമോന്‍ ഡൊമിനിക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204554/accident)