---
title: "#cherupuzha l ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ "
english_title: "Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204670/cherupuzha"
published_at: "2024-05-11T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f5a73d68f2_IMG-20240511-WA0069.jpg"
keywords: []
---

# #cherupuzha l ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 

> **Lead Summary:** **ചെറുപുഴ**: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ**: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന സെക്രട്ടറി എം കെ പ്രകാശൻ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ വി ബാലൻ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി രവീന്ദ്രൻ, ടി എ സുനിൽ കുമാർ, ബേബി ഗിരിജ, പി പി ലക്ഷ്മണൻ, കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204670/cherupuzha)