---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204764/vacancy"
published_at: "2024-05-12T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664052111bc0a_images_(2)_(18).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ** : പയ്യാവൂർ∙പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ, ബിസിഎ ഡിപ്പാർട്ട്മെൻ്റുകളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിയതി പിന്നീട് അറിയിക്കും. അപേക്ഷകൾ dmc@devamathacollege.ac.in എന്ന ഇമെയിലിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447282104, 9188702610.

## Article Content

**കണ്ണൂർ** : പയ്യാവൂർ∙പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ, ബിസിഎ ഡിപ്പാർട്ട്മെൻ്റുകളിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം തിയതി പിന്നീട് അറിയിക്കും. അപേക്ഷകൾ dmc@devamathacollege.ac.in എന്ന ഇമെയിലിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447282104, 9188702610.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204764/vacancy)