---
title: "കണ്ണൂർ ജില്ലയിൽ 540 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur jan12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20481/covid-19-update-kannur-jan12"
published_at: "2022-01-12T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ded180e4ba1_images - 2022-01-12T183248.525.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 540 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി 12 ബുധനാഴ്ച്ച 540 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 184 പേർ നെഗറ്റീവ് ആയി.

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി 12 ബുധനാഴ്ച്ച 540 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 184 പേർ നെഗറ്റീവ് ആയി.

ബുധനാഴ്ച്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4313.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2443767

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം : 296032

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20481/covid-19-update-kannur-jan12)