---
title: "#thaliparamba l സിപിഎം പ്രവർത്തകനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ്  രേഖപ്പെടുത്തി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204825/thaliparamba"
published_at: "2024-05-12T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640898c5598b_IMG-20240512-WA0057(1).jpg"
keywords: []
---

# #thaliparamba l സിപിഎം പ്രവർത്തകനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ്  രേഖപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ**: ലോക്സഭ തിരഞ്ഞെടുപ്പ്ദിവസം തളിപ്പറമ്പ് കുപ്പം എം എം യുപി സ്‌കൂളിന് സമീപത്തുവെച്ച് സിപിഎം പ്രവർത്ത കനെ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തി. കുപ്പം മരത്തക്കാട്ടെ ബി സുനിൽകുമാറിനെ മർദിച്ച കേസിൽ കുപ്പം സ്വദേശികളായ ഉളിയൻമൂലയിൽ ഹൗസിൽ മുഹമ്മദ് ത്വയ്ബ് , ടികെ ഹൗസിൽ ടികെ അബൂബക്കർ സിദിഖ് , പാലക്കോട് ചിത്തിരഹൗസിൽ പിസി സക്കറിയ , കുട്ടു ങ്ങൻ പുതിയപുരയിൽ കെപിപി മുഹമ്മദ് ഷഫീഖ് എന്നിവരുടെ അറസ്റ്റാണ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തിയത്. കോടതി നിർദേശപ്രകാരമാണ് പ്രതികൾ തളിപ്പറമ്പ് പോലീസിൽ കീഴടങ്ങിയത്.

## Article Content

**തളിപ്പറമ്പ**: ലോക്സഭ തിരഞ്ഞെടുപ്പ്ദിവസം തളിപ്പറമ്പ് കുപ്പം എം എം യുപി സ്‌കൂളിന് സമീപത്തുവെച്ച് സിപിഎം പ്രവർത്ത കനെ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തി. കുപ്പം മരത്തക്കാട്ടെ ബി സുനിൽകുമാറിനെ മർദിച്ച കേസിൽ കുപ്പം സ്വദേശികളായ ഉളിയൻമൂലയിൽ ഹൗസിൽ മുഹമ്മദ് ത്വയ്ബ് , ടികെ ഹൗസിൽ ടികെ അബൂബക്കർ സിദിഖ് , പാലക്കോട് ചിത്തിരഹൗസിൽ പിസി സക്കറിയ , കുട്ടു ങ്ങൻ പുതിയപുരയിൽ കെപിപി മുഹമ്മദ് ഷഫീഖ് എന്നിവരുടെ അറസ്റ്റാണ് തളിപ്പറമ്പ് പോലീസ് രേഖപ്പെടുത്തിയത്. കോടതി നിർദേശപ്രകാരമാണ് പ്രതികൾ തളിപ്പറമ്പ് പോലീസിൽ കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204825/thaliparamba)